Advertisement

ബിഹാറിൽ പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു

September 5, 2017
Google News 0 minutes Read
crowd-attacked-police-in-bihar

ബിഹാറിൽ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു. പാറ്റ്‌നയിലെ രാജീവ് നഗറിലാണ് പോലീസ് സംഘത്തെ ജനക്കൂട്ടം കയ്യേറ്റം ചെയ്തത്. ജനക്കൂട്ടം പോലീസ് ജീപ്പിനും ജെസിബിക്കും തീയിടുകയും ചെയ്തു. ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് 20 തവണ വെടിയുതിർത്തു. നിരവധിപ്പേർക്കു പരിക്കേറ്റു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here