Advertisement

ചതുപ്പിൽ വീണ ആന അവശനിലയിൽ; രക്ഷാപ്രവർത്തനം തുടരുന്നു

September 5, 2017
0 minutes Read
/elephant-in-swamp-alappuzha

ആലപ്പുഴയിലെ തുറവൂരിൽ ചതുപ്പിൽ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.12 മണിക്കൂറായി ആനയെ ചതുപ്പിൽനിന്ന് കയറ്റാനുള്ള ശ്രമത്തിലാണ്. രക്ഷാപ്രവർത്തനം നീണ്ടതോടെ ആന തികച്ചും അവശ നിലയിലാണ്.

ചതുപ്പ് പ്രദേശത്താണ് ഇടഞ്ഞോടിയ ആന പെട്ടിരിക്കുന്നത് എന്നതിനാൽ ക്രെയിനോ ജെസിബിയോ ഇവിടേയ്ക്ക് എത്തിക്കാനാകില്ല എന്നതാണ് രക്ഷാപ്രവർത്തനം നീളാൻ കാരണം. വിരണ്ടോടിയ ആന പ്രദേശത്തെ വീടിന്റെ മതിലും ഒരു ഓട്ടോറിക്ഷയും തകർത്തതിന് ശേഷമാണ് ചതുപ്പിൽ വീണത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top