Advertisement

മണിയാർ ഡാം തുറക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

September 5, 2017
Google News 0 minutes Read
maniyar dam

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. മുന്നറിയിപ്പുമായി ജില്ലാകളക്ടർ. കക്കാട്, പമ്പ നദികളുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here