Advertisement

വാട്ടർ ടാങ്കിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു

September 5, 2017
1 minute Read
three year old fell to water tank dead

ഓണനാളിൽ കുടുംബ വീട്ടിൽ പോയ പിഞ്ചുകുട്ടി വീട്ടുമുറ്റത്തെ വാട്ടർ ടാങ്കിൽ വീണു മരിച്ചു. കുന്നുംകൈ സ്വദേശിയും മരപ്പണി ജോലിക്കാരനുമായ ചേലേട് തീർത്ഥങ്കര വീട്ടിൽ വിനീത് ആതിര ദമ്പതികളുടെ മകനായ കൗശിക് വിനീത് (3) ആണ് ദാരുണമായി മരിച്ചത്.

ഓണനാളിൽ തൃക്കരിപ്പൂരിലെ മെട്ടമ്മൽ ആതിരയുടെ വീട്ടിൽ എത്തിയതായിരുന്നു കുടുംബം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് തിരിച്ചിലിനിടെയാണ് വെള്ളത്തിൽ വീണ കുട്ടിയെ കണ്ടത്.

 

three year old fell to water tank dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top