Advertisement

യു.എസ് ഓപ്പൺ: ഫെഡറർ ക്വാർട്ടർ ഫൈനലിൽ

September 5, 2017
Google News 1 minute Read
US open federer in quarter final

യു.എസ് ഓപ്പണിൽ റോജർ ഫെഡറർ ക്വാർട്ടർ ഫൈനലിൽ എത്തി. ജർമൻ താരം കോൾ ഷ്‌റൈബറിനെയാണ് ഫെഡറർ തോൽപ്പിച്ചത്. സ്‌കോർ: 64, 62, 75.

ക്വാർട്ടറിൽ അർജന്റീനിയൻ താരം ജുവാൻ മാർട്ടിൻ ദെൽ പൊട്രോയെയാണ് ഫെഡറർ നേരിടുക. ഇതോടെ രണ്ടു ഇതിഹാസങ്ങളുടെ മത്സരങ്ങൾ സെമിഫൈനലിൽ കാണാമെന്ന പ്രതീക്ഷയിലാണ് കാണികൾ. സ്‌പെയിനിന്റെ കളിമൺ കോർട്ടിലെ രാജകുമാരനായ റാഫേൽ നദാൽ ക്വാർട്ടറിൽ വിജയിക്കുകയാണെങ്കിൽ സെമിഫൈനലിൽ നദാലിന്റെ എതിരാളി റോജർ ഫെഡററായിരിക്കും.

US open federer in quarter final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here