ശ്വാസം നിലച്ച് പോകുന്ന ദൃശ്യങ്ങളും കാതടിപ്പിക്കുന്ന അലർച്ചകളുമായി ഇൻസീഡിയസ്

ലോകമെമ്പാടുമുള്ള ഹൊറർ സിനിമാപ്രേമികളുടെ ഇഷ്ട സിനിമകളിൽ ഇടംപിടിച്ചിട്ടുള്ള ഒന്നാണ് ഇൻസീഡിയസ് പരമ്പരയിലെ ചിത്രങ്ങൾ. ഇൻസീഡിയസ് 1 മതൽ 3 വരെ പ്രേക്ഷരെ നിരാശപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ഇതാ ഇൻസീഡിയസിന്റെ നാലാം ഭാഗവും പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.
ആദം റോബിറ്റൽ സംവിധാനം ചെയ്യുന്ന ചിത്രം ജെയിംസ് വാനാണ് നിർമ്മിക്കുന്നത്. ജനുവരി 5, 2018 ൽ ചിത്രം തിയറ്ററുകളിൽ എത്തും.
INSIDIOUS 4 The Last Key Trailer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here