സ്‌കൂൾ കലോത്സവങ്ങളിൽ ഗ്രേസ് മാർക്ക് ഒഴിവാക്കണമെന്ന് ശുപാർശ; അമിത ആഡംബരത്തിന് നെഗറ്റീവ് മാർക്ക്

സ്‌കൂൾ കലോൽസവത്തിൽ ഗ്രേസ്മാർക്ക് ഒഴിവാക്കണമെന്ന് ശുപാർശ. കലോൽസവ നിയമാവലി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് എസ്.സി.ഇ.ആർ.ടി, വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകിയത്.
നൃത്ത ഇനങ്ങളിൽ അമിത ആഡംബരം കാണിക്കുന്ന മത്സരാർഥികൾക്ക് നെഗറ്റിവ് മാർക്ക് നൽകണമെന്നും സമിതി നിർദ്ദേശിച്ചു. ഇവ സംബന്ധിച്ച് അധ്യാപക സംഘടനകളുമായി 13ാം തീയതി ചർച്ച നടത്തും.
reformations in school kalolsavam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here