രണ്ട് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം റദ്ദാക്കി സുപ്രീം കോടതി

രണ്ട് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം സുപ്രിംകോടതി റദ്ദാക്കി. അടൂർ മൗണ്ട് സിയോൺ കോളജിലേക്കും കൽപ്പറ്റ ഡി.എം കോളജിലേക്കും ഹൈക്കോടതിയുടെ അനുമതിയോടെ നടത്തിയ പ്രവേശനമാണ് റദ്ദാക്കിയത്.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് മെഡിക്കൽ പ്രവേശനം റദ്ദാക്കി സുപ്രിം കോടതി ഉത്തരവിട്ടത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് നടപടി. കഴിഞ്ഞ ദിവസം തൊടുപുഴ അൽ അസ്ഹർ കോളജിന്റേയും പ്രവേശനാനുമതി റദ്ദാക്കിയിരുന്നു.
sc bans two private medical college entrance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here