Advertisement

നിര്‍മല സീതാരാമന്‍ ചുമതലയേറ്റു

September 7, 2017
Google News 1 minute Read
nirmala

ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. രാജ്യത്തിന്റെ 26-ാമത്തെ പ്രതിരോധമന്ത്രിയും, ആദ്യത്തെ പൂര്‍ണസമയ വനിതാ പ്രതിരോധ മന്ത്രിയുമാണ് നിര്‍മ്മല സീതാരാമന്‍.വാണിജ്യ വകുപ്പില്‍ നിര്‍മ്മല സീതാരാമൻ നടത്തിയ മികച്ച പ്രകടനമാണ് തന്ത്രപ്രധാനമായ പ്രതിരോധ വകുപ്പ് അവരെ ഏല്‍പ്പിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

 

nirmala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here