Advertisement

ഒരു കോടിരൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

September 8, 2017
Google News 0 minutes Read
black money seized in thaliparambu 20 lakhs hawala money

പെരിന്തല്‍മണ്ണയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, മഞ്ചേരി കിഴിശ്ശേരി സ്വദേശി മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. 10,1,50000 രൂപയുടെ പുതിയ 2000, 500 നോട്ടുകളാണ് പിടിച്ചെടുത്തത്.

തമിഴ്‌നാട്ടില്‍ നിന്ന് പണവുമായി ഒരു സംഘം വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.  അങ്ങാടിപ്പുറത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ട് ഇവര്‍ വാഹനം നിര്‍ത്താതെ പോയി, തുടര്‍ന്ന് അവരെ പോലീസ് പിന്തുടര്‍ന്ന്  പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ വെച്ച് പിടികൂടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here