നാദിര്‍ഷയുടെ ജാമ്യാപേക്ഷ 13ലേക്ക് മാറ്റി

നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി. ഇന്നലെയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം നാദിര്‍ഷ ഇപ്പോഴും ആശുപത്രിയിലാണ്. അസിഡിറ്റി സംബന്ധിച്ച ചികിത്സയിലാണെന്ന് കാണിച്ചാണ് നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിയില്‍ നാദിര്‍ഷ ആരോപിക്കുന്നത്. എന്നാല്‍ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here