Advertisement

നാദിര്‍ഷ ഉണ്ടോ എന്ന് വിഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി

September 8, 2017
1 minute Read
pulsor suni sunil kumar interrogation continues pulsar suni plea rejected by court pulsar suni remand extended

നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയ്ക്ക് പങ്കുണ്ടോ എന്ന കാര്യം വിഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനിയുടെ പ്രതികരണം. വിഐപി വ്യക്തമാക്കിയില്ലെങ്കില്‍ വിചാരണ സമയത്ത് താന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി പറഞ്ഞു.

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോയകേസില്‍ സുനിയുടെ റിമാന്റ് കാലാവധി ഈ മാസം 22വരെ നീട്ടി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top