Advertisement

യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ്; സാനിയ മിര്‍സ സഖ്യം സെമിഫൈനലില്‍

September 8, 2017
Google News 1 minute Read
sania Sania Mirza Set To Miss Australian Open Due To Knee Injury

യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യം സെമിഫൈനലില്‍. സാനിയ മിര്‍സയും ചൈനീസ് താരം ഷുവായി പെംഗും അടങ്ങിയ സഖ്യം ടിമിയ ബാബോസ്- ആന്ദ്രേ ഹവാകോവ ജോഡിയെ പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്. സ്‌കോര്‍: 7-6, 6-4.

sania mirza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here