Advertisement

ജിമ്മി കിമ്മലും ജിമിക്കി കമ്മലിന്റെ ആരാധകൻ !!

September 9, 2017
5 minutes Read
loves jimikki kammal says jimmy kimmel

വെളിപാടിന്റെ പുസ്തകത്തിലെ ‘ജിമിക്കി കമ്മൽ’ എന്ന പാട്ട് വൈറലായത് വളരെ പെട്ടെന്നായിരുന്നു. ഈ ഓണക്കാലത്ത് ആഘോഷത്തിന്റെ ഭാഗമായി കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഏറ്റവും കൂടുതൽ ഉപയോഗിച്ച ഗാനമായിരുന്നു ഇത്. എന്നാൽ ഇന്ന് ഈ ഗാനം ഏറ്റെടുത്തിരിക്കുന്നത് വേറെയാരുമല്ല, പ്രശ്‌സഥ ടിവി അവതരാകനായ ജിമ്മി കിമ്മലാണ്.

വരുൺ എസ് കുമാർ എന്നയുവാവാണ് ആദ്യമായി ജിമ്മിയുടെ ശ്രദ്ധയിൽ ഈ പാട്ട് പെടുത്തുന്നത്. ‘ജിമ്മി കിമ്മലും’ ‘ജിമിക്കി കമ്മലും’ തമ്മിലുള്ള സദൃശ്യത്തിൽ കൗതുകം തോന്നിയ വരുൺ ഒരു കൂട്ടം ചെറുപ്പക്കാർ ജിമിക്കി കമ്മലിനൊപ്പം ചുവടുവെക്കുന്ന വീഡിയോ ജിമ്മി കിമ്മലിന് ട്വീറ്റ് ചെയ്യുകയായിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെ തന്നെ ജിമ്മിയുടെ മറുട്വീറ്റും എത്തി. ആദ്യമായാണ് ഗാനം കേൾക്കുന്നതെന്നും, പാട്ട് ഇഷ്ടപ്പെട്ടെന്നുമാണ് ജിമ്മി ട്വീറ്റ് ചെയ്തത്.

loves jimikki kammal says jimmy kimmel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top