Advertisement

ചുവപ്പണിഞ്ഞ് ജെഎൻയു; ഇടത് സഖ്യത്തിന് വൻവിജയം

September 10, 2017
0 minutes Read
jnu

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിശാല ഇടത് സഖ്യത്തിന് വിജയം. ജനറൽ സീറ്റുകളിൽ ഇടത് സഖ്യം മികച്ച വിജയം നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെയാണ് ഇടത് സഖ്യം വിജയിച്ചത്.

എസ്എഫ്‌ഐ, ഐസ, ഡിഎസ്എഫ് എന്നീ സംഘടനകൾ ചേർന്നതാണ് വിശാല ഇടത് സഖ്യം. ഐസയുടെ ഗീതാകുമാരിയാണ് ജെഎൻയു യൂണിയൻ പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സിമൻ സോയ ഖാൻ, ജനറൽ സെക്രട്ടറി ദുഗ്ഗിരാല ശ്രീകൃഷ്ണ, ജോയിന്റ് സെക്രട്ടറി സുഭാൻഷു സിംഗ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top