Advertisement

കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം ഇടത് സഹയാത്രികന് സംഭവിക്കുന്ന ഏറ്റവും വലിയ അപചയമെന്ന് വിഎസ്

September 10, 2017
0 minutes Read
v s
കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ പ്രശംസിച്ചും വിരുന്നൊരുക്കിയും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതിന് പിന്നാലെ കണ്ണന്താനത്തിനെതിരെ വി എസ് അച്യുതാനന്ദൻ. കണ്ണന്താനം കേന്ദ്രമന്ത്രിയായതിൽ അഭിനന്ദിക്കാൻ തക്കതായി ഒന്നുമില്ല. ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അൽഫോൻസ് കണ്ണന്താനത്തിന് സംഭവിച്ചതെന്നും ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻകൂടിയായ വി എസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top