Advertisement

നിറവയറുമായി ഷോപ്പിംഗിന് ഇറങ്ങി, തിരിച്ചെത്തിയത് കുഞ്ഞുമായി, നടുറോഡിലെ പ്രസവം വൈറല്‍

September 10, 2017
Google News 1 minute Read
pregnant

ചൈനയിലാണ് ഈ ‍ ഞെട്ടിക്കുന്ന സംഭവം. നടുറോ‍ഡില്‍ നിന്ന് പ്രസവിക്കുന്ന പൂര്‍ണ്ണ ഗര്‍ഭിണിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ യുന്‍ഫുവിലാണ് സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വേദന വന്ന സ്ത്രീ റോഡില്‍ കുനിഞ്ഞ് നില്‍ക്കുന്നതും, പിന്നീട് കാണുന്നത് ഒരു നഴ്സ് കുഞ്ഞിനേയും അമ്മയേയും പരിചരിക്കുന്നതാണ്. ഇതിന് ശേഷം ബാക്കിയുള്ള ഷോപ്പിംഗിനായി സ്ത്രീ നടന്നകലുന്നതും വീഡിയോയില്‍ കാണാം.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here