Advertisement

ആളില്ലാ ലെവല്‍ ക്രോസുകള്‍ നീക്കം ചെയ്യും: റെയിൽവെ മന്ത്രി പീയുഷ് ഗോയൽ

September 10, 2017
Google News 1 minute Read
piyush goyal

രാജ്യത്തെ ആളില്ലാ റെയിൽവെ ക്രോസുകൾ ഉടൻ നീക്കം ചെയ്യുമെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. കൊൽക്കത്തയിലെ ഐഐഎമ്മിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ പടിയായി 5000ആളില്ലാ ലെവല്‍ ക്രോസുകളാണ് നീക്കം ചെയ്യുക. ഒരു വർഷത്തിനകം എല്ലാ ആളില്ലാ ലെവൽ ക്രോസുകളും നീക്കം ചെയ്യുമെന്നും ഗോയല്‍ വ്യക്തമാക്കി. കമ്മ്യൂണിക്കേഷൻ രംഗത്ത് ഫൈബർ കേബിളുകൾ വ്യാപകമാക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

piyush goyal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here