Advertisement

നിഫ്റ്റി 10,000ന് മുകളിൽ ക്ലോസ് ചെയ്തു

September 11, 2017
Google News 1 minute Read
nifty closed above 10000

ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,000 മുകളിലെത്തുകയും ചെയ്തു. സെൻസെക്‌സ് 194.64 പോയന്റ് നേട്ടത്തിൽ 31882.16ലും നിഫ്റ്റി 71.25 പോയന്റ് ഉയർന്ന് 10006.05ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1236 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഓട്ടോ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.

 

 

nifty closed above 10000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here