Advertisement

സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു

September 11, 2017
Google News 1 minute Read
private bus private bus strike postponed bus ticket rate increases

വ്യാഴാഴ്ച മുതൽ സ്വകാര്യ ബസുടമകൾ നടത്താൻ തീരുമാനിച്ചിരുന്ന ബസ് പണിമുടക്ക് മാറ്റിവച്ചു. ചാർജ് വർധന പഠിക്കാൻ സർക്കാർ സമിതിയെ ചുമതലപ്പെടുത്തിയതിനെത്തുടർന്നാണ് സമരം മാറ്റിവച്ചത്. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർധനവിനെത്തുടർന്ന് നിരക്ക് വർധന ആവശ്യപ്പെട്ടായിരുന്നു സമരം.

സർക്കാർ തീരുമാനത്തിനായി ഒക്ടോബർ അഞ്ചു വരെ കാത്തിരിക്കുമെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ബസ് പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.

private bus strike postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here