Advertisement

കിരീടമണിഞ്ഞ് നദാൽ

September 11, 2017
Google News 1 minute Read
rafael nadal wins US open 2017

യു.എസ് ഓപണിൽ പുരുഷ സിംഗിൾസ് വിഭാഗം ഫൈനലിൽ സ്‌പെയിനിന്റെ സൂപ്പർതാരം റാഫേൽ നദാലിന് കിരീടം. സൗത്ത് ആഫ്രിക്കൻ താരം കെവിൻ ആൻഡേഴ്‌സണെയാണ് നദാൽ കാലശപ്പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്‌കോർ: 63, 63, 64.

 

 

 

rafael nadal wins US open 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here