Advertisement

യൂണിഫോം ധരിക്കാതെ എത്തിയതിന് വിദ്യാര്‍ത്ഥിയെ ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ നിറുത്തി

September 11, 2017
Google News 1 minute Read
uniform

യൂണിഫോം ധരിക്കാതെ എത്തിയതിന് 11 വയസ്സുകാരിയെ സ്കൂളിലെ കായിക അധ്യാപിക ആൺകുട്ടികളുടെ മൂത്രപുരയില്‍ നിര്‍ത്തി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രൂരമായ ശിക്ഷനടപടി ഉണ്ടായത്. അധ്യാപികയ്ക്ക് നേരെ പോസ്കോ നിയമം പ്രകാരം കേസ് എടുത്തിട്ടുണ്ട്.

uniform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here