Advertisement

റോഹിങ്ക്യകളെ പുറത്താക്കാനുള്ള നടപടി; ഇന്ത്യയ്‌ക്കെതിരെ യുഎൻ

September 11, 2017
Google News 0 minutes Read
rohingya

റോഹിങ്ക്യൻ അഭയാർത്ഥികളെ പുറത്താക്കാനുള്ള ഇന്ത്യൻ ശ്രമത്തിനെതിരെ ഐക്യരാഷ്ട്രസഭ. മ്യാൻമാറിൽ ആക്രമണം നടക്കുന്ന സമയത്ത് റോഹിങ്ക്യകളെ തിരിച്ചയക്കാനുള്ള ഇന്ത്യൻ ശ്രമം ശരിയല്ലെന്ന് യു എൻ മനുഷ്യാവകാശ കമ്മീഷ്ണർ സെയ്ദ് റഅദ് അൽ ഹുസൈൻ വ്യക്തമാക്കി.

40000 ത്തോളം റോഹിങ്ക്യകളാണ് ഇന്ത്യയിൽ അഭയാർത്ഥികളായുള്ളത്. ഇവരെ പുറത്താക്കാനുള്ള നടപടിയ്‌ക്കെതിരെ റോഹിങ്ക്യകൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here