Advertisement

എയർ ഇന്ത്യയ്ക്ക് 50കിലോ ബാഗേജ്

September 12, 2017
Google News 1 minute Read
air india

ദുബായിൽ നിന്നും ഷാർജയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്ക് അമ്പത് കിലോ ബാഗേജ് അനുവദിക്കും. ഒക്ടോബർ 31വരെയാണ് ഈ സൗകര്യം ഉണ്ടാകുക. ഇക്കോണമി ക്ലാസുകാർക്കാണ് ഈ ആനുകൂല്യം. ദുബായിൽ നിന്ന് ചെന്ന്, ഹൈദ്രാബാദ്, നെടുമ്പാശ്ശേരി, മുബൈ, വിശാഖപ്പടണം എന്നിവിടങ്ങളിലേക്കാണ് ഈ സൗകര്യം. ഷാർജയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എയർപോർട്ടിലേക്കും ഇത് ലഭ്യമാണ്.

air india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here