ഷേക്സ്പിയറിന്റെ ഹാംലെറ്റുമായി കപില എത്തുന്നു മഹാരാജാസിന്റെ മണ്ണിലേക്ക്

വില്യം ഷേക്സ് പിയറിന്റെ ഹാംലെറ്റിന് പുതിയ ദൃശ്യഭാഷ്യം രചിച്ച് നാടകത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെത്തുന്നു. കൊല്ലത്തെ കപില എന്ന നാടക സംഘമാണ് നാടക ലോകത്ത് വേറിട്ട അവതരണവുമായി എത്തുന്നത്. സെപ്തംബര്‍ 17ന് വൈകിട്ട് ആറ് മണിക്ക് മഹാരാജാസ് കോളേജിലാണ് നാടകത്തിന്റെ ആദ്യ അവതരണം. പ്രത്യേക കളര്‍ സ്കീമുകളും, ലൈറ്റിംഗുമാണ് നാടകാവതരണത്തോളം ഈ നാടകപ്രേമികള്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന ഘടകങ്ങള്‍. സുജിത്ത് കൊല്ലമാണ് നാടകം സംവിധാനം ചെയ്യുന്നത്.
drama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here