Advertisement

മൂന്ന് മിനിട്ടില്‍ ഈ ഷോര്‍ട്ട് ഫിലിം പറയാതെ പറയുന്നത്

September 12, 2017
Google News 0 minutes Read
oru kathal kanmani

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ അവസാനം നിങ്ങളെ കാത്തിരിക്കുന്നത്. കാഴ്ചയുടെ പ്രാധാന്യത്തെ പ്രണയത്തിന്റെ പക്ഷത്ത് നിന്ന് കാണുന്നുവെന്നോ കാണിച്ച് കൊടുക്കുന്നുവെന്നോ ഒറ്റവാക്കില്‍ പറയാം. വെങ്കിടേഷ് പ്രഭു രവീന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. വീഡിയോ കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here