ഇന്ന് അഷ്ടമിരോഹിണി

ഇന്ന് അഷ്ടമിരോഹിണി. ഇതോടനുബന്ധിച്ച് കേരളത്തിലെങ്ങും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകളും സാംസ്‌കാരിക സമ്മേളനങ്ങളും നടക്കും. വർണ്ണ ശബളമായ ശോഭായാത്രയ്ക്കുള്ള തുടക്കം എല്ലാ ക്ഷേത്രാങ്കണങ്ങളിലും തുടങ്ങി കഴിഞ്ഞു.ആയിരക്കണക്കിന് ശോഭായാത്രകളാണ് സംസ്ഥാനത്താകെ നടക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here