Advertisement

അമേരിക്കയുടെ കടബാധ്യത പെരുകുന്നു

September 13, 2017
0 minutes Read

അമേരിക്കയുടെ കടബാധ്യത ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ. 20 ലക്ഷം കോടി ഡോളറാണ് രാജ്യത്തിന്റെ നിലവിലെ ദേശീയ കടം. കൂടുതൽ തുക കടമെടുക്കാൻ കഴിഞ്ഞ ദിവസം യിഎസ് ട്രഷറിയ്ക്ക് വൈറ്റ്ഹൗസ് അനുമതി നൽകിയിരുന്നു.

അമേരിക്കയിൽ ഓരോരുത്തർക്കും 62000 ഡോളർ എന്ന നിരക്കിലാണ് നിലവിലെ കട ബാധ്യത. ഡൊണാൾഡ് ട്രംപ് അംഗീകരിച്ച നിയമപ്രകാരം ട്രഷറിയ്ക്ക് ഡിസംബർ എട്ടുവരെ വായ്പയെടുക്കുന്നതിൽ നിയന്ത്രണമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top