ഇത് ഉസ്താദ് ഹോട്ടലല്ല ഗൗഡ്രു ഹോട്ടൽ

gowdru veedu

മലയാളികൾ ഹൃദയത്തോട് ചേർത്ത് വച്ച അഞ്ജലി മേനോൻ ചിത്രം ഉസ്താദ് ഹോട്ടൽ തെലുങ്കിലേക്ക്. തിലകൻ, ദുൽഖർ സൽമാൻ, നിത്യമേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം തെലുങ്കിൽ എത്തുന്നതോടെ പ്രകാശ് രാജ്, രചൻ ചന്ദ്ര, വേദിക എന്നിവരാണ് അണി നിരക്കുന്നത്.
കഴിഞ്ഞ ദിവസം ഗൗഡ്രു ഹോട്ടലിന്റെ ട്രയിലർ പുറത്തിറങ്ങി. അതേസമയം ചിത്രത്തെ കുറിച്ചുള്ള ട്രോളുകളും ഇറങ്ങി തുടങ്ങി.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top