നാദിര്‍ഷയെ ചോദ്യം ചെയ്തില്ല

ശാരീരിക അവശതകള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ തത്കാലത്തേക്ക് ഉപേക്ഷിച്ചു. ഡോക്ടര്‍മാര്‍ മെഡിക്കലി ഫിറ്റ് അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചത്. ഒമ്പതരയോടെ തന്ന ചോദ്യം ചെയ്യലിനായി നാദിര്‍ഷ എത്തിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ച ഉടനെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച നാദിര്‍ഷയെ ഡോക്ടര്‍മാരുടെ ഒരു സംഘം പരിശോധിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവും, രക്ത സമ്മര്‍ദ്ദവും കുറയുകയായിരുന്നു.
ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് പോലീസ് അറിയിച്ചു.
nadirsha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here