Advertisement

ഇന്ന് നാല് മണിയ്ക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ ഹാജരാകാം: നാദിര്‍ഷ

September 15, 2017
Google News 0 minutes Read
Nadirsha wont interrogate nadirsha today says police court to consider nadirsha bail plea on 25

അന്വേഷണത്തിന് ഹാജരാകാമെന്ന് നാദിര്‍ഷ. അരോഗ്യം  മെച്ചപ്പെട്ടു ഇന്ന് നാല് മണിയ്ക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്നാണ് നാദിര്‍ഷ അറിയിച്ചത്. ഇക്കാര്യം നാദിര്‍ഷ അന്വേഷണ സംഘത്തെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here