Advertisement

ലോക മുത്തശ്ശി ഓര്‍മ്മയായി

September 16, 2017
1 minute Read
mosse brown

ഏറ്റവും പ്രായം കൂടിയ വ്യക്​തി വയലറ്റ്​ മൊസ്സെ ബ്രൗണ്‍ ലോകത്തോട്​ വിടപറഞ്ഞു. ​ 117ാം വയസിലാണ്ബ്രൗണ്‍​ മരണത്തിനു കീഴടങ്ങിയത്​. ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്ര്യൂ ഹോള്‍നെസ്സാണ്​ ട്വിറ്ററിലൂടെ ലോകമുത്തശ്ശിയുടെ മരണം അറിയിച്ചത്​.

ജമൈക്കയില്‍ 1900 മാര്‍ച്ച്‌​ 10നാണ്​ ബ്രൗണ്‍ ജനിച്ചത്​. ജമൈക്കയില്‍ നിന്ന്​ ആദ്യമായി 100 കടക്കുന്ന വ്യക്​തിയാണ്​ ബ്രൗണ്‍ എന്നാണ്​ റിപ്പോര്‍ട്ട്.

mosse brown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top