Advertisement

നാദിർഷയെ നാളെ ചോദ്യം ചെയ്യും

September 16, 2017
Google News 1 minute Read
nadirsha nadirsha will be interrogated tomorrow court considers nadirsha bail plea tomorrow nadirsha bail plea verdict today

നടിയെ ആക്രമിക്കപ്പെട്ട കേസിൽ നടനും സംവിധായകനുമായ നാദിർഷായെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ആലുവ പൊലിസ് ക്ലബ്ബിൽ ഹാജരായെങ്കിലും നാദിർഷായുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചോദ്യം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചിരുന്നു.

പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈകീട്ടോടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാവുകയും ചെയ്തിരുന്നു.

 

nadirsha will be interrogated tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here