Advertisement

കുപ്രസിദ്ധ കുറ്റവാളി ബിജു പോലീസ് പിടിയിൽ; വലയിലായത് 250 ലേറെ ക്രിമിനൽകേസുകളിലെ പ്രതി

September 16, 2017
1 minute Read
wanted criminal biju arrested

കുപ്രസിദ്ധ കുറ്റവാളി ബിജു തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായി. തമിഴ്‌നാട് തക്കലക്കടുത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. ഇയാളോടൊപ്പം രണ്ട് സഹായികൾ കൂടി പിടിയിലായതായി വിവരമുണ്ട്.

കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബിജു ജീവപര്യന്ത തടവുകാരനായിരിക്കെയാണ് നെയ്യാറ്റിൻകര കോടതിക്ക് സമീപത്ത് നിന്ന് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് .മറ്റൊരു കേസിൻറെ വിചാരണക്കായി കോടതിയിൽ ഹാജരക്കവെയാണ് സംഭവം ഉണ്ടായത് .
ബിജുവിൻറെ സംഘത്തിൽ പെട്ട പറക്കുംതളിക ബൈജുവിൻറെ കൂടെയാണ് രക്ഷപ്പെട്ടത്.

 

wanted criminal biju arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top