അട്ടപ്പാടിയിൽ ഉരുൾപൊട്ടൽ; ഒരു മരണം

അട്ടപ്പാടി ആനക്കല്ലിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ഒരു മരണം. മൂന്നാം ക്ലാസ്സുകാരി ആതിരയാണ് മരിച്ചത്. ഉരുൾപൊട്ടലിലുണ്ടായ വെള്ളക്കെട്ടിൽ വീണാണ് കുട്ടി മരിച്ചത്.
ഉരുൾപൊട്ടലിൽ നാല് വീടുകൾ ഭാഗീകമായി തകർന്നു. മഴ കനത്തതോടെ ഏത് നിമിഷവും ഉരുൾപ്പൊട്ടിയേക്കാമെന്ന ഭീതിയിലായിരുന്നു അട്ടപ്പാടി. 2015 ജൂൺ 24ന് അട്ടപ്പാടിയിൽ വലിയ ഉരുൾപ്പൊട്ടൽ ഉണ്ടായിരുന്നു. അന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രദേശവാസികൾക്കുണ്ടായത്.ആഴ്ചകളോളം ഗതാഗത വൈദ്യുതബന്ധം നിലച്ചിരുന്നു.
attappadi landslide one killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here