ഇയാളല്ലേ ശരിക്കും ഫുട്ബോള്‍ മാന്ത്രികന്‍??

ഫുടോബോള്‍ ലോകത്ത് നിരവധി ഫുട്ബോള്‍ മാന്ത്രികന്മാരുണ്ട്. ഓരോ ലോകക്കപ്പിലും കാലുകൊണ്ട് ഗോള്‍ മാന്ത്രികം കുറിക്കുന്ന ഓരോരുത്തരേയും ഫുട്ബോള്‍ മാന്ത്രികന്‍ എന്ന് വിളിക്കും. ഡേവിഡ് ബെക്കാം, റൊണാള്‍ഡീഞ്ഞോ, ക്രിസ്റ്റാനോ റൊണാള്‍ഡോ, യൊഹാന്‍ ക്രൈഫ്, മെസ്സി, ജൂല്യനോ എന്നിവര്‍ക്കു മുമ്പേ പെലെ, മാറഡോണ എന്നിവരും ഈ പട്ടം നേടിയവരാണ്. എന്നാല്‍ ഇയാളെ നോക്കൂ ഫുട്ബോള്‍ കൊണ്ട് ഇവരൊന്നും കാണിക്കാത്ത മാന്ത്രികമാണ് ഈ തെരുവുകലാകാരന്‍ കാണിക്കുന്നത്. ഇനി പറയൂ.. ഇയാളല്ലെ തെരുവിലെ ഫുട്ബോള്‍ മാന്ത്രികന്‍??
talent
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here