മരുന്ന് മാറികൊടുത്തു; തിരു. മെഡിക്കല്‍ കോളേജില്‍ രോഗി ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയ്ക്ക് മരുന്ന് മാറികൊടുത്തു. സംഭവത്തെ തുടര്‍ന്ന് നഴ്സിനെ സസ്പെന്റ് ചെയ്തു. എട്ട് തവണയാണ് മരുന്ന് മാറി കൊടുത്തത്. രോഗി അതീവ ഗുരുതരാവസ്ഥയിലാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News