Advertisement

അൽഖ്വെയ്ദയുമായി ബന്ധം; ഒരാൾ അറസ്റ്റിൽ

September 18, 2017
Google News 1 minute Read
delhi-police

ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഭീകരസംഘടനയായ അൽഖ്വെയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ. ഷാമോൻ ഹഖിനെയാണ് ഡൽഹി പോലീസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. വികാസ് മാർഗ്ഗിൽ വച്ച് ഞായറാഴ്ച വൈകീട്ടോടെയാണ് ഇയാളെ പിടികൂടിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here