Advertisement

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

September 18, 2017
Google News 0 minutes Read
drowing

കൊല്ലം ഇത്തിക്കരയാറിൽ ഒഴുക്കിൽപ്പെട്ട്  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ജിഷ്ണുവിൻരെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് ഇത്തിക്കരയാറിൽ കളിക്കാനിറങ്ങിയ ജിഷ്ണു ഒഴുക്കിൽപ്പെടുന്നത്. ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും ജിഷ്ണുവിന്റെ മൃതദേഹം കണ്ടെത്താനാനായിരുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here