Advertisement

നടിയെ അക്രമിച്ച കേസ്; നാദിർഷയ്ക്ക് ക്ലീൻ ചിറ്റില്ല; കാവ്യയ്‌ക്കെതിരെ അന്വേഷണം തുടരുന്നു

September 18, 2017
Google News 1 minute Read
Kochi actress attack case no clean chit for nadirsha

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിർഷയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം. സർക്കാർ ഹൈക്കോടതിയിൽ ഇന്ന് നിലപാട് അറിയിക്കും. അതേസമയം കാവ്യയ്‌ക്കെതിരെ അന്വേഷണം തുടരുന്നതായും കോടതിയെ അറിയിക്കും. ഒപ്പം അന്വേഷണ വിവരങ്ങളും കോടതിക്ക് കൈമാറും.

കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയും, നടി കാവ്യാ മാധവനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. നിലവിൽ കാവ്യയും നാദിർഷയും കേസിൽ പ്രതികളല്ല.

 

Kochi actress attack case no clean chit for nadirsha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here