Advertisement

മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു

September 18, 2017
Google News 0 minutes Read
accident

ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന്‌ ശാന്തൻപാറയ്ക്ക് സമീപം പൂപ്പാറയിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു. പന്തടികടം ട്രൈബൽ കോളനി നിവാസിയായ മനു രാജു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മനു സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here