Advertisement

ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

September 19, 2017
Google News 0 minutes Read
dileep land encroachment village officer send report to ernakulam district collector dileep tried influencing witness

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടി നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. ഇന്ന് തന്നെ സിംഗിള്‍ ബഞ്ചിനെ സമീപിക്കുമെന്നാണ് സൂചന. സോപാധിക ജാമ്യത്തിന് അര്‍ഹനാണെന്നാണ് ദിലീപ് മുന്നോട്ട് വയ്ക്കുന്ന വാദം. ഇത് അഞ്ചാം തവണയാണ് ജയിയിലിലായ ശേഷം ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ഇന്ന് തന്നെ അപേക്ഷ പരിഗണിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

ഇന്നലെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here