Advertisement

കൊച്ചിയിൽ മീൻപിടുത്ത ബോട്ട് മുങ്ങി

September 19, 2017
0 minutes Read
fishing boat accident

കൊച്ചിയിൽ മീൻപിടുത്ത ബോട്ട് മുങ്ങി. കൊച്ചി തുറമുഖത്തേക്കുളള പ്രധാന കപ്പൽചാലിലാണ് ബോട്ട് മുങ്ങിയത്. ബോട്ടിലെ ആറു തൊഴിലാളികളെയും രക്ഷപ്പെടുത്തി. എഞ്ചിൻ തകരാറിനെ തുടർന്നാണു ബോട്ട് മുങ്ങിയതെന്നാണ് റിപ്പോർട്ട്. മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ ചേർന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top