Advertisement

കനത്ത മഴ; ഇടുക്കിയിൽ കട തകർന്ന് ജലാശയത്തിലേക്ക് വീണു

September 19, 2017
Google News 0 minutes Read
idukki building collapsed

ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിൽ അടിമാലി കുമളി ദേശീയ പാതയ്ക്ക് സമീപം
കല്ലാർകുടി അണക്കെട്ട് ജലാശയത്തിലേക്ക് കട തകർന്ന് വീണു. കടയും തൊട്ടടുത്ത കെട്ടിടവും പൂർണ്ണമായും തകർന്ന് ജലാശയത്തിലേക്ക് വീഴുകയായിരുന്നു.

ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. മഴ ശക്തമായതോടെ പ്രദേശത്ത് ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. റോഡിന് സമീപത്ത് വലിയ വിള്ളൽ രൂപപ്പെട്ടതിനാൽ മറ്റ് കെട്ടിടങ്ങളിം തകർച്ചാ ഭീഷണിയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here