UK & Ireland Universities Admission Day 2025: വിദേശ പഠനത്തിനായി പുതിയ വാതിലുകൾ തുറക്കാൻ Guidance Plus

വിദേശ പഠനം യാഥാർത്ഥ്യമാക്കുക എന്നതാണ് ഇന്നത്തെ ഭൂരിപക്ഷം വരുന്ന യുവതലമുറയുടെ ലക്ഷ്യം. മികച്ച വിദ്യാഭ്യാസ നിലവാരവും
ആഗോള കരിയർ സാധ്യതകളും എന്നിവ യുകെ, അയർലൻഡ് എന്നീ രാജ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ആകർഷണീയതകളാണ്. ലോകത്തിലെ മുൻനിര സർവകലാശാലകളിൽ പഠിച്ച് അന്താരാഷ്ട്ര അംഗീതാരം നേടാൻ താത്പര്യമുള്ളവർക്കായി Guidance Plus അവസരമൊരുക്കുകയാണ്.
UK & Ireland Universities Admission Day 2025 ഈവരുന്ന മെയ് 17-ന് നടക്കും. ലോകത്തിന്റെ വിവിധ കോണുകളിൽ പഠനം നടത്തി വിജയിച്ച പൂർവ്വ വിദ്യാർത്ഥികളുടെ ശക്തമായ നെറ്റ്വർക്കും നോർത്തേൺ അയർലൻഡ്, യുകെ എന്നിവിടങ്ങളിലെ ഓഫീസ് Guidance Plus-ന്റെ ആഗോളതല സംഭാവനയെ ശക്തിപ്പെടുത്തുന്നു. വിദേശ വിദ്യാഭ്യാസ രംഗത്ത് പത്ത് വർഷത്തിലേറെയായി വിജ്യകരമായി പ്രവർത്തിക്കുന്നക്കുന്ന സ്ഥാപനമാണ് Guidance Plus Educational Services.

ഹോട്ടൽ അവന്യൂ റീജന്റ്, എംജി റോഡ് കൊച്ചിയിൽ, രാവിലെ 10 മുതൽവൈകുന്നേരം 5 വരെയാണ് പ്രോഗ്രാം. സൗജന്യ രജിസ്ട്രേഷനായി +91 79949 99767, +91 79947 28444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റായ www.guidanceplus.in സന്ദർശിക്കാം.

Guidance Plus സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച സർവകലാശാലകളെ നേരിട്ട് കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. യുകെ, അയർലൻഡ് എന്നീ രാജ്യങ്ങളിത്തല മികച്ച സർവകലാശാലകളുടെ പ്രതിസന്ധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും കോഴ്സുകളും പ്രവേശന മാനദണ്ഡങ്ങളും നേരിട്ട് മനസിലാക്കാനും കഴിയും. British Council & ICEF സർട്ടിഫൈഡ് വിദ്ഗധ കൗൺസിലർമാരുടെ സഹായത്തെ നിങ്ങളുടെ പ്രൊഫൈൽ വിലയിരുത്തി ഉചിതമായ കോഴ്സുകൾ തിരത്തെെുക്കാം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ സർവകലാശാലകളിൽ ആകർഷകമായ സ്കോളർഷിപ്പുകൾ നേടാനുള്ള അവസരങ്ങൾ ലഭ്യമാകും.
Story Highlights : Guidance Plus UK & Ireland Universities Admission Day 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here