Advertisement

പെൺകുട്ടികൾ കരിയർ സ്റ്റാർട്ട്‌ ചെയ്യേണ്ടത് എങ്ങനെ? ഓഫീസ് അഡ്മിനിസ്ട്രേഷൻ കോഴ്സുമായി സിൻസ് അക്കാദമി

5 hours ago
Google News 1 minute Read

പെൺകുട്ടികൾ ജോലിക്ക് പോവണം? ഒരു കരിയർ സ്റ്റാർട്ട്‌ ചെയ്തു സ്വന്തം കാലിൽ നിൽക്കണം എന്ന് പറയുമ്പോഴും, എന്ത് ടൈപ്പ് ജോലി ചെയ്‌തിട്ടാണ് ഒരു കരിയർ തുടങ്ങേണ്ടത് എന്ന് പല പെൺകുട്ടികളും അറിയാതെ പോവാറുണ്ട്. ടെലികോളിങ് ജോബ് ആണോ? അയ്യോ എനിക്കതു പറ്റുമെന്നു തോന്നുന്നില്ല എന്ന് പേടിയോടെ പറഞ്ഞു പോകുന്നവരെ കാണാറുണ്ട്.

യഥാർത്ഥത്തിൽ ഒരു കമ്പനിയുടെ കസ്റ്റമർ കെയർ സെന്ററിൽ ജോലിയെയാണ് ടെലികോളിങ് ജോബ് എന്ന് പറയുന്നത്. അവിടെ നമ്മുടെ യാതൊരു സ്കിലും ഉപയോഗിക്കേണ്ടതായി വരാത്തത് കൊണ്ടും വരുമാനം കണ്ടെത്താൻ കഴിയാത്തതു കൊണ്ടും വളർച്ച കുറവായിരിക്കും. എന്നാൽ ഇനി വളർച്ച ആഗ്രഹിക്കുന്ന പെൺകുട്ടികൾ കരിയർ സ്റ്റാർട്ട്‌ ചെയ്യേണ്ടത് എങ്ങനെയെന്നു പറയാം.

ഒരു സ്ഥാപനത്തിന്റെ/ബിസിനസിന്റെ പ്രോഡക്ടോ സർവീസോ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ബിസിനസ്‌ പാർട്ടിലാണ് ഒരു കരിയർ സ്റ്റാർട്ട്‌ ചെയ്യുന്നതെങ്കിൽ വലിയൊരു വളർച്ച ആണ് കരിയറിൽ ഉണ്ടാവുക. ഇതാണ് SYNS Academy ചെയ്യുന്നത്. ഒരു കരിയർ സ്റ്റാർട്ട്‌ ചെയ്ത് വലിയൊരു വളർച്ച ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കുള്ളതാണ് സിൻസ് അക്കാദമിയുടെ ഓഫീസ് അഡ്മിനിസ്ട്രേഷൻ കോഴ്സ്. കൂടുതൽ വിവരങ്ങൾക്കായി 8590606058 എന്ന നമ്പറിൽ ബന്ധപ്പെടുക.

Story Highlights : SYNS Academy with Office Administration Course

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here