പിറന്നാള്‍ ദിനത്തില്‍ വിഘ്നേഷിനൊപ്പം നയന്‍സ്
വിഘ്നേഷിന്റെ പിറന്നാളിന് നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. നയന്‍താരയും സംവിധായകന് വിഘ്നേഷും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത കുറേനാളായി കോളവുഡിലെ സംസാര വിഷയം. ഇന്നലെ വിഘ്നേഷിന്റെ 33ാം പിറന്നാളായിരുന്നു. യുഎസിലെ ബ്രൂക്ലിന്‍ ബ്രിഡ്ജില്‍ നിന്നുള്ള ഫോട്ടോയാണ് നയന്‍താര ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും വിഘ്നേഷിനൊപ്പം നയന്താരയുണ്ടായിരുന്നു. നിങ്ങള്‍ ആ ചിരി കണ്ടോയെന്നും അവള് ഒരുപാട് സന്തോഷവതിയാണെന്നുമായിരുന്നു വിഘ്നേഷിന്റെ ട്വീറ്റ്.
nayanthara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here