ധോണി പത്മഭൂഷൺ ശുപാർശ പട്ടികയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെ പത്മഭൂഷൺ പുരസ്കാരത്തിന് ശുപാർശ ചെയ്ത് ബിസിസിഐ. ധോണിയുടെ പേര് മാത്രമാണ് ഇത്തവണ ബിസിസിഐ ശുപാർശ ചെയ്തിട്ടുള്ളത്. ഐക്യകണ്ഠേനയാണ് ധോണിയുടെ പേര് തെരഞ്ഞെടുത്തതെന്ന് ബിസിസിഐ വ്യക്തമാക്കി.
പത്മശ്രീയും ഖേൽരത്നയും നൽകിയ നേരത്തേ ധോണിയെ രാജ്യം ആദരിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 90 ടെസ്റ്റും 303 ഏകദിനങ്ങളും ധോണി ഇതുവരെ കളിച്ചു. ക്യാപ്റ്റനായിരിക്കെ ഒരു ചാംപ്യൻസ് ട്രോഫിയും രണ്ട് ലോകകപ്പും ധോണിയുടെ ടീം നേടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here