കൊച്ചിയിൽ ടാക്‌സി ഡ്രൈവർക്ക് മർദ്ദനം; മൂന്ന് സ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചിയിൽ ഓൺലൈൻ ടാക്‌സി ഡ്രൈവറെ മർദിച്ചതിന് മൂന്നു സ്ത്രീകളെ പൊലിസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലായിരുന്ന സ്ത്രീകൾ ബഹളം വച്ച് അനാവശ്യമായി തർക്കിക്കുകയും മർദിക്കുകയും ചെയ്‌തെന്നാണ് ഇവർക്കെതിരേയുള്ള പരാതി.
ഡ്രൈവറുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. കൊച്ചി മരട് പൊലിസാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
woman attacks taxi driver kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here