എറണാകുളം മുളന്തുരുത്തിയില്‍ പെടയ്ക്കുന്ന മീന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് മീന്‍ വില്‍പ്പനക്കാരിയ്ക്ക് നേരെ ആക്രമണം. സംഭവത്തില്‍ മുളന്തുരുത്തി സ്വദേശിയായ സാബു എന്നയാളെ...
സമൂഹമാധ്യമത്തില്‍ അശ്ലീല സന്ദേശം അയച്ച വിവരം വീട്ടില്‍ പറഞ്ഞതിന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരുക്കേറ്റു. കോഴിക്കോട് പുത്തൂര്‍...
പതിനൊന്നുകാരിയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തതിന് മുത്തച്ഛനെ കൊലപെടുത്താൻ ശ്രമം. കന്യാകുളങ്ങര സ്വദേശിയായ 33 കാരൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം...
മലപ്പുറത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ആക്രമണം നടത്തിയ യുവാവും ആക്രമണത്തിന് ഇരയായ യുവതിയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് പൊലീസ്. യുവതിയില്‍ സനലിനുണ്ടായ...
യുവാവിനെ ഭയന്നാണ് താന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കയറിയതെന്ന് വിശദീകരിച്ച് ബസില്‍ ആക്രമണം നേരിട്ട യുവതി. അങ്കമാലിയില്‍ വച്ച് തന്നെ...
മലപ്പുറം വെന്നിയൂരിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. യുവാവ് യുവതിയെ ആക്രമിച്ചത്...
തിരുവനന്തപുരം പേട്ടയിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പൊലീസ് വീഴ്ചയടക്കം ചർച്ചയായ സാഹചര്യത്തിൽ പ്രതിയെ പിടികൂടാൻ...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിക്ക് യുവാവിന്റെ മര്‍ദനം. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടിയുടെ കരണത്തടിച്ചു. ആനാവൂര്‍ സ്വദേശിയായ ഷിനോജ് ആണ് മര്‍ദിച്ചത്....
തിരുവനന്തപുരം വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ പിടിയിൽ. മേൽവെട്ടൂർ സ്വദേശിയായ ആദർശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല...
കോട്ടയം ഗാന്ധിനഗറില്‍ വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍. പെരുമ്പായിക്കാട് വട്ടമുകള്‍ സ്വദേശി ജയേഷിനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ്...